Shalabame …

ശലഭമേ അണി വിരാലാൽ എന്നേ തഴുകു നീ പതിയേ
നുകരുമൊ മധുരം ചൊരിയാനായി എന്നെ പുണരുമോ
മലരായ് മെല്ലേ വിരിഞീടാം നിനക്കായ്

മിഴിചിമ്മിവിടർന്നും മുടിയിഴകളിലോരോ
കഥകളാലായിരം കാതരെ
അറിയാതെ വന്നു ചേർന്നലിഞ്ഞു അരികിലായ്

ശലഭമേ അണി വിരാലാൽ എന്നേ തഴുകു നീ പതിയേ
നുകരുമൊ മധുരം ചൊരിയാനായി എന്നെ പുണരുമോ

ഈ നിദ്രതൻ ഏകാന്ത രാവിൻ്റെ സ്വപ്നങ്ങളാണ് നീ
നിൻ വന്യമാം അധരങ്ങളോട് ചൊലിടാം ആഴമായി
വിടരുവാൻ കൊതിയോടെ കാത്ത് നിന്നെ കണ്ട നാൾ

ശലഭമേ അണി വിരാലാൽ എന്നേ തഴുകു നീ പതിയേ
നുകരുമൊ മധുരം ചൊരിയാനായി എന്നെ പുണരുമോ
മലരായ് മെല്ലേ വിരിഞീടാം നിനക്കായ്



Credits
Writer(s): Anaswar Mk
Lyrics powered by www.musixmatch.com

Link