Ambe Sree Shankari

അംബേ ശ്രീ ശങ്കരീ
അംബേ ശ്രീ ശങ്കരീ
ശംഖുചക്ര മണി കുണ്ഡല ധാരീ
വജ്ര ഖട്ഘ ഗദ ധാരിണി ഗൗരീ
നാദ വേദലയ ഭരിതേ മൃദുലേ

അംബേ ശ്രീ ശങ്കരീ
അംബേ ശ്രീ ശങ്കരീ

അഭയം തവ പദo സുഖദം തിരുമുഖം
അഭയം തവ പദo സുഖദം തിരുമുഖം

ജയ ജയ ധാരിക നിഗ്രഹ പാഹീ
ജയ ജയ ദുഷ്ട ദ്വി സൂതിനി പാഹീ
ദുർഗ്ഗേ
ജനിമോക്ഷം നരജൻമം പരമാർത്ഥം ചരണാർത്ഥം
അസുലഭ സുകൃതം

അംബേ ശ്രീ ശങ്കരീ
അംബേ ശ്രീ ശങ്കരീ

വരദേ സ്മിത മുഖീ
വിമലേ വസുമതീ
വരദേ സ്മിത മുഖീ
വിമലേ വസുമതീ

ജയ ജയ മോഹ വിനാശിനി പാഹീ
ജയ ജയ മംഗല ദായിനി പാഹീ

ദുർഗ്ഗേ

മൃതി താപo ഹൃദി ദുഃഖം ജനി സ്വാർത്ഥം പരിഹാരം തവ പദവചനം

അംബേ ശ്രീ ശങ്കരീ
അംബേ ശ്രീ ശങ്കരീ
ശംഖുചക്ര മണി കുണ്ഡല ധാരീ
വജ്ര ഖട്ഘ ഗദ ധാരിണി ഗൗരീ
നാദ വേദലയ ഭരിതേ മൃദുലേ

അംബേ ശ്രീ ശങ്കരീ
അംബേ ശ്രീ ശങ്കരീ



Credits
Writer(s): Mohandas, P Mohanachandran Nair
Lyrics powered by www.musixmatch.com

Link