Janani Jagadeeswari

ജനനീ ജഗദീശ്വരീ ചോറ്റാനിക്കരവാഴുമമ്മേ
നിൻ പാദപത്മത്തിൽ വീണലിഞ്ഞീടാൻ
വരമായ് തരൂ എന്റെ ജൻമം

ജനനീ ജഗദീശ്വരീ ചോറ്റാനിക്കരവാഴുമമ്മേ
നിൻ പാദപത്മത്തിൽ വീണലിഞ്ഞീടാൻ
വരമായ് തരൂ എന്റെ ജൻമം

ജയ ജനനി ജഗതമ്പേ ശരണം
ജയലളിതേ ജയഭദ്രേ ശരണം
ജയലക്ഷ്മി ശരണം ജയദേവി ശരണം ചോറ്റാനിക്കരയമ്മേ ശരണം

മകമെന്ന ദർശനം മനസ്സിൽ നിറയ്ക്കാൻ
മംഗല്ല്യഭാഗ്യമെൻ പുണ്യമായ് തീരാൻ

മകമെന്ന ദർശനം മനസ്സിൽ നിറയ്ക്കാൻ
മംഗല്ല്യഭാഗ്യമെൻ പുണ്യമായ് തീരാൻ
മനമുരുകി നിൻ നടയിൽ ഏകാഗ്രമായ് ഞാൻ
മനമുരുകി നിൻ നടയിൽ ഏകാഗ്രമായ് ഞാൻ

പ്രാർത്ഥിക്കയാണെന്റെ അമ്മേ ചോറ്റാനിക്കര വാഴുമമ്മേ

ജയ ജനനി ജഗതമ്പേ ശരണം
ജയലളിതേ ജയഭദ്രേ ശരണം
ജയലക്ഷ്മി ശരണം ജയദേവി ശരണം ചോറ്റാനിക്കരയമ്മേ ശരണം

കുങ്കുമപ്പൊടിക്കൊണ്ട് പൂമേനി മൂടി
കരുണാർദ്ര മിഴികളിൽ അഞ്ജനം ചാർത്തീ

കുങ്കുമപ്പൊടിക്കൊണ്ട് പൂമേനിമൂടി
കരുണാർദ്ര മിഴികളിൽ അഞ്ജനം ചാർത്തീ

കൈവല്ല്യമേകുന്നൊരമ്മയായ് മുന്നിൽ

കൈവല്ല്യമേകുന്നൊരമ്മയായ് മുന്നിൽ

തെളിയേണമെന്റെ പോറ്റമ്മേ
ചോറ്റാനിക്കര വാഴുമമ്മേ

ജയ ജനനി ജഗതമ്പേ ശരണം
ജയലളിതേ ജയഭദ്രേ ശരണം
ജയലക്ഷ്മി ശരണം ജയദേവി ശരണം ചോറ്റാനിക്കരയമ്മേ ശരണം

ജനനീ ജഗദീശ്വരീ ചോറ്റാനിക്കരവാഴുമമ്മേ
നിൻ പാദപത്മത്തിൽ വീണലിഞ്ഞീടാൻ
വരമായ് തരൂ എന്റെ ജൻമം

ജനനീ ജഗദീശ്വരീ ചോറ്റാനിക്കരവാഴുമമ്മേ
നിൻ പാദപത്മത്തിൽ വീണലിഞ്ഞീടാൻ
വരമായ് തരൂ എന്റെ ജൻമം

ജയ ജനനി ജഗതമ്പേ ശരണം
ജയലളിതേ ജയഭദ്രേ ശരണം
ജയലക്ഷ്മി ശരണം ജയദേവി ശരണം ചോറ്റാനിക്കരയമ്മേ ശരണം



Credits
Writer(s): Mohandas, P Mohanachandran Nair
Lyrics powered by www.musixmatch.com

Link