Hridayam Panchajanyam

ഹൃദയം പാഞ്ചജന്യമായി അധരം പുണ്യ വേദമായി
ഹൃദയം പാഞ്ചജന്യമായി അധരം പുണ്യ വേദമായി

സരളം സുകൃതം ശുഭകംഈ നടയിൽ
സന്ധ്യയിൽ മനസ്സോ ദേവയാനമായീ

സരളം സുകൃതം ശുഭകംഈ നടയിൽ
സന്ധ്യയിൽ മനസ്സോ ദേവയാനമായീ

ഹൃദയം പാഞ്ചജന്യമായി അധരം പുണ്യ വേദമായി

സുകൃതം ചൂടിയ കർമ്മകാണ്ഡങ്ങളിൽ
അമ്യതേന്തു വായിനി തീരങ്ങളിൽ

സുകൃതം ചൂടിയ കർമ്മകാണ്ഡങ്ങളിൽ
അമ്യതേന്തു വായിനി തീരങ്ങളിൽ

അവിടുന്ന് മാത്രമാണഭയം അമ്മേ
ഒരുജന്മ സാഫല്യ നിലയംഇവിടം
ഒരുജന്മ സാഫല്യ നിലയം

ഹൃദയം പാഞ്ചജന്യമായി അധരം പുണ്യ വേദമായി

അവിടുന്ന് ചൂടുന്ന വെൺകൊറ്റക്കുടയിൽ
കനകേന്ദു തൂകുന്ന ചിരിപോലെ

അവിടുന്ന് ചൂടുന്ന വെൺകൊറ്റക്കുടയിൽ
കനകേന്ദു തൂകുന്ന ചിരിപോലെ

വരമഴയേകുക ശ്രീ വന ദുർഗ്ഗേ
വിധുമുഖി ചക്കുളം കാവിലമ്മേ
ദേവീ വിധുമുഖി ചക്കുളം കാവിലമ്മേ ദേവീ

ഹൃദയം പാഞ്ചജന്യമായി അധരം പുണ്യ വേദമായി

സരളം സുകൃതം ശുഭകംഈ നടയിൽ
സന്ധ്യയിൽ മനസ്സോ ദേവയാനമായീ

ഹൃദയം പാഞ്ചജന്യമായി അധരം പുണ്യ വേദമായി



Credits
Writer(s): Traditional
Lyrics powered by www.musixmatch.com

Link