Mandala Masam

മണ്ഡലമാസം വ്രതമാല ചൂടുന്ന
പന്ത്രണ്ടു നൊയമ്പിന്റെ പുണ്യമല

മണ്ഡലമാസം വ്രതമാല ചൂടുന്ന
പന്ത്രണ്ടു നൊയമ്പിന്റെ പുണ്യമല

പൂക്കളും കിളികളുo ലോല മേഘങ്ങളും
ഇരുമുടിയേന്തുന്ന സ്ത്രീശബരീ മല

പൂക്കളും കിളികളുo ലോല മേഘങ്ങളും
ഇരുമുടിയേന്തുന്ന സ്ത്രീശബരീ മല
ചക്കുളത്തമ്മ തൻ ശബരിമല

മണ്ഡലമാസം വ്രതമാല ചൂടുന്ന
പന്ത്രണ്ടു നൊയമ്പിന്റെ പുണ്യമല

യക്ഷിയുറങ്ങും പനയുടെ ചോട്ടിലും
വെറ്റില ജോതിഷ ചാർത്തിന്റെ മുന്നിലും

യക്ഷിയുറങ്ങും പനയുടെ ചോട്ടിലും
വെറ്റില ജോതിഷ ചാർത്തിന്റെ മുന്നിലും

പട്ടമനയിലെ പൂജക്കളത്തിലും അമ്മയായ് വാഴുന്ന ചണ്ഡികേ ദേവീ

മണ്ഡലമാസം വ്രതമാല ചൂടുന്ന
പന്ത്രണ്ടു നൊയമ്പിന്റെ പുണ്യമല

കാനനം തന്നിലെ പാവന ചോലയായ് വേടന്റെ വേദമായ് തീർന്ന നാഥേ

കാനനം തന്നിലെ പാവന ചോലയായ് വേടന്റെ വേദമായ് തീർന്ന നാഥേ

സാദരം കണ്ണനും അയ്യനയ്യപ്പനും സാക്ഷിയായ് മോക്ഷമായ് തീർന്ന ഭദ്രേ ദേവീ

മണ്ഡലമാസം വ്രതമാല ചൂടുന്ന
പന്ത്രണ്ടു നൊയമ്പിന്റെ പുണ്യമല

പൂക്കളും കിളികളുo ലോല മേഘങ്ങളും
ഇരുമുടിയേന്തുന്ന സ്ത്രീശബരീ മല
ചക്കുളത്തമ്മ തൻ ശബരിമല

മണ്ഡലമാസം വ്രതമാല ചൂടുന്ന
പന്ത്രണ്ടു നൊയമ്പിന്റെ പുണ്യമല



Credits
Writer(s): Traditional
Lyrics powered by www.musixmatch.com

Link