Theerathe Neelunne - From "Thira"

ഓ .ഓ .ഓ .ഓ

തീരാതെ നീളുന്നേ തോരാതെ ഏറുന്നേ
കാതങ്ങൾ താണ്ടുന്നെന്തിനോ
ചേറുള്ള മണ്ണാകെ ചേരുന്നതെല്ലാമേ
ആഴത്തിൽ ആഴ്ത്തുന്നെന്തിനോ
കണ്ണെത്താത്ത ദൂരങ്ങളെല്ലാം
ദാഹത്തോടെ മൂടുന്നു നീയാരോ
ആരോ

ഓ... വന്നെത്തുന്ന പാദങ്ങളെല്ലാം
വേഗത്തോടെ മൂടുന്നു നീയാരോ ആരോ
ഇതു ചിരിയോ.ഓ. ചിതയോ
നിൻ വിധിയോ .ഓ .എൻ ഭ്രമമോ

ഓ ഓ ഓ

കണ്ണെത്താത്ത ദൂരങ്ങളെല്ലാം
ദാഹത്തോടെ മൂടുന്നു നീയാരോ
ഓ വന്നെത്തുന്ന പാദങ്ങളെല്ലാം
വേഗത്തോടെ മൂടുന്നു നീയാരോ
ഇതു ചിരിയോ. ഓ .ചിതയോ
നിൻ വിധിയോ. ഓ .എൻ ഭ്രമമോ
ഇതു ചിരിയോ. ഓ. ചിതയോ
നിൻ വിധിയോ.ഓ. എൻ ഭ്രമമോ
ഓ... ഓ



Credits
Writer(s): Shaan Rahman, Elizabeth Jose Anu
Lyrics powered by www.musixmatch.com

Link