Karalo Veruthe

കരളോ വെറുതെ പിടക്കുന്നിതെ
അകമേ പുതുതായ് തുടിക്കുന്നിതെ
രാവിൽ നിലവായ് ഉദിക്കുന്നിതെ
പുലരുന്നിവിടെ നമുക്കായിതെ

കരളോ വെറുതെ പിടക്കുന്നിതെ
അകമേ പുതുതായ് തുടിക്കുന്നിതെ
രാവിൽ നിലവായ് ഉദിക്കുന്നിതെ
പുലരുന്നിവിടെ നമുക്കായിതെ

ഈ വഴിയിൽ നിന്നെ
തേടി നിന്നേ ഞാനേ
കൂടെ നീ അരികെ
ചേരും നേരം മോഹം കൊണ്ടേ
നീ മഴയായ് ഒഴുകി ഞാൻ
പുഴയായ് നിറയുമെൻ ഉയിരിൽ
വീണ്ടും വീണ്ടും, നീയേ നീയേ
പുലരുന്നിവിടെ നമുക്കായിതെ

പുലരുന്നീ നേരം മുഴുവൻ
നീയേ നീയാണേ
ഇരുളുന്നീ നേരം പുലരും
നീയേ നീയാണേ
ഓ, പുലരുന്നീ നേരം മുഴുവൻ
നീയേ നീയാണേ
ഇരുളുന്നീ നേരം പുലരും
നീയേ നീയാണേ



Credits
Writer(s): Ankit Menon, Shabareesh Varma
Lyrics powered by www.musixmatch.com

Link