Thakilu Pukilu (From "Ravanaprabhu")

ഹേ ആണ്ടവനേ ആണ്ടിമനസ്സെ
ഐലസ്സ ഐലസ്സ
ഹേ തൈ പിറന്നേ കൊടി പറന്നേ
ഐലസ്സ ഐലസ്സ

ഹേ ആണ്ടവനേ ആണ്ടിമനസ്സെ
ഐലസ്സ ഐലസ്സ
ഹേ തൈ പിറന്നേ കൊടി പറന്നേ
ഐലസ്സ ഐലസ്സ
ഏ മാരിയപ്പാ (ഐലസ്സ) ഏ തെരയിഴുക്ക് (ഐലസ്സ)
ഹേ നാച്ചിമുത്ത് (ഐലസ്സ) ഹേ മദ്ദളം കൊട്ട് (ഐലസ്സ)

ഹേ സടക് സടക് സടക് സടക്
സടക് സടക് ഹേയ്
ഹേയ് യായീ, ഹേയ് യായീ
ഹേയ് യായീ, ഹേയ് യായീ

തകിലു പുകിലു കുരവക്കുഴൽ തന്തനത്തനം പാടി വാ
(സടക് സടക് ഹേയ് സടക് സടക്)
പടകു തുഴഞ്ഞു പടഹമടിച്ച് പാണ്ടിയപ്പട കേറി വാ
(സടക് സടക് ഹേയ് സടക് സടക്)

അടട മീശകൗണ്ടറേ മുരശു മുട്ടി പാടടേ
തായ് മൊഴിയിൽ താളമേള മംഗളം
അടട മീശകൗണ്ടറേ മുരശു മുട്ടി പാടടേ
തായ് മൊഴിയിൽ താളമേള മംഗളം

തങ്കമാന സംഘകാലതമിഴു പാടി തേരിലേറി
താളം തുള്ളാൻ (ആശ)
അമ്മാടിയേ (ആശ)
എടീ എപ്പോവുമേ (ആശാ)
ഹരോ ഹരോ ഹര
വാ വാ ചുന്ദരിയേ മുത്താ മുന്തിരിയേ
വാ വാ ചുന്ദരിയേ മുത്താ മുന്തിരിയേ

തകിലു പുകിലു കുരവക്കുഴൽ തന്തനത്തനം പാടി വാ
(സടക് സടക് ഹേയ് സടക് സടക്)
സടക്, പടകു തുഴഞ്ഞു പടഹമടിച്ച് പാണ്ടിയപ്പട കേറി വാ
(സടക് സടക് ഹേയ് സടക് സടക്)

കരിമേഘക്കെട്ടഴിഞ്ഞൊരാകാശക്കാവിലിന്ന്
കനൽ മിന്നൽ കാൽച്ചിലമ്പ് ചിതറും താളം
അകിലെരിയും പുക ചിന്തും മണിമുറ്റത്തമ്മാനം
കളിയാടും കാവടി തൻ കുംഭമേളം

എൻ്റെ മൂവന്തിച്ചുണ്ടിലുണ്ട് ചെപ്പും ചാന്തും
എൻ്റെ സിന്ദൂരപ്പൊട്ടിലുണ്ട് കത്തും സൂര്യൻ
തൈപ്പൂയം വന്നില്ലേ, വാദ്ധ്യാരേ വരൂ ജിനക് ജിനക്ക്

അമ്മാടിയേ (ആശാ)
എട് പൂക്കാവടി (ആശാ)
ചൊല്ലൂ മച്ചാ മച്ചാ (ആശാ)
ഹര ഹരോ ഹരാ

വാ വാ ചുന്ദരിയേ മുത്താ മുന്തിരിയേ
വാ വാ ചുന്ദരിയേ മുത്താ മുന്തിരിയേ

തകിലു പുകിലു കുരവക്കുഴൽ തന്തനത്തനം പാടി വാ
(സടക് സടക് ഹേയ് സടക് സടക്)
പടകു തുഴഞ്ഞു പടഹമടിച്ച് പാണ്ടിയപ്പട കേറി വാ
(സടക് സടക് ഹേയ് സടക് സടക്)

തന്തന താനാ തന്തന താനാ തന്തന തന്തന തന്തന താനാ
തന്തന താനാ തന്തന താനാ തന്തന തന്തന തന്തന താ
തന്തന താനാ തന്തന താനാ തന്തന തന്തന തന്തന താനാ
തന്തന താനാ തന്തന താനാ തന്തന തന്തന തന്തന താ

കുലവാഴക്കൂമ്പിനൊത്ത കുളിരേറും മെയ്യുലച്ചും
ഒളികണ്ണാൽ അമ്പെയ്തും നിയ്ക്കണ പെണ്ണേ
നിന്നോമൽക്കൈയ്യുകളാം നാല്പാമര വള്ളികളിൽ
വിളയാടാൻ നിന്നരികിൽ ഞാൻ പോരില്ലാ

എൻ്റെ ഇമ ചിമ്മാ കണ്ണിലുണ്ട് കാറ്റു കടലും
ആമാ ആമാ
എൻ്റെ കൊതി തീരാ നെഞ്ചിലുണ്ട് തീയും തിരയും
തൈപ്പൂയം വന്നില്ലേ, വാദ്ധ്യാരേ വരൂ ജിനക് ജിനക്ക്

അമ്മാടിയേ (ആശാ)
എട് പൂക്കാവടി (ആശാ)
ചൊല്ലൂ മച്ചാ മച്ചാ (ആശാ)
ഹേ ഹര ഹരോ ഹരാ
വാ വാ വേലവനേ വള്ളി നായകനേ
വാ വാ വേലവനേ വള്ളി നായകനേ

തകിലു പുകിലു കുരവക്കുഴൽ തന്തനത്തനം പാടി വാ
(സടക് സടക് ഹേയ് സടക് സടക്)
പടകു തുഴഞ്ഞു പടഹമടിച്ച് പാണ്ടിയപ്പട കേറി വാ
(സടക് സടക് ഹേയ് സടക് സടക്)

അടട മീശകൗണ്ടറേ മുരശു മുട്ടി പാടടേ
തായ് മൊഴിയിൽ താളമേള മംഗളം
അടട മീശകൗണ്ടറേ മുരശു മുട്ടി പാടടേ
തായ് മൊഴിയിൽ താളമേള മംഗളം

തങ്കമാന സംഘകാലതമിഴു പാടി തേരിലേറി
താളം തുള്ളാൻ (ആശ)
അടി അമ്മാടിയേ (ആശ)
എടീ എപ്പോവുമേ (മീശാ)
ഹര ഹരോ ഹരാ

വാ വാ ചുന്ദരിയേ മുത്താ മുന്തിരിയേ (സടക്)
വാ വാ ചുന്ദരിയേ മുത്താ മുന്തിരിയേ (സടക്)
വാ വാ ചുന്ദരിയേ മുത്താ മുന്തിരിയേ
വാ വാ ചുന്ദരിയേ മുത്താ മുന്തിരിയേ

വാ വാ ചുന്ദരിയേ മുത്താ മുന്തിരിയേ
വാ വാ ചുന്ദരിയേ മുത്താ മുന്തിരിയേ
വാ വാ ചുന്ദരിയേ മുത്താ മുന്തിരിയേ (സടക്)
വാ വാ ചുന്ദരിയേ മുത്താ മുന്തിരിയേ (സടക്)

Credits
Writer(s): Girish Puthenchery, Suresh Peters
Lyrics powered by www.musixmatch.com

Link