Dayana

ഡയാനാ, ഡയാനാ
ഡയാനാ
ഡയാനാ, ഡയാനാ
ഡയാനാ

ആക്ട് ചെയ്താൽ കരീന
നോക്കിലോ നീ തമന്നാ
പാട്ടിലോ നീ മഡോണ
പ്രിൻസിൻ ഡയാനാ

ആക്ട് ചെയ്താൽ കരീന
നോക്കിലോ നീ തമന്നാ
പാട്ടിലോ നീ മഡോണ
പ്രിൻസിൻ ഡയാനാ

ശുനകകുമാരി, ശുനകകുമാരി
ശ്വാനസുരാംഗി അനുപമ റാണി

ഇനി മാലോകരെ നായാക്കണ നാടിൻ മനങ്ങളിൽ
സ്വയം ആളായൊരു നയാണിവളാണേ മനോഹരി

ഡയാനാ, ഡയാനാ, ഡയാനാ
ഈ ലോകം നിൻ കയ്യിൽ ബനാനാ

ഡയാനാ, ഡയാനാ
ഡയാനാ
ഡയാനാ, ഡയാനാ
ഡയാനാ

ആക്ട് ചെയ്താൽ കരീന
നോക്കിലോ നീ തമന്നാ
പാട്ടിലോ നീ മഡോണ
പ്രിൻസിൻ ഡയാനാ

പാലൂട്ടും കയ്യിൽ തന്നെ കടിക്കല്ല കണിയേ
തോളേറി ചെവി തിന്നാൻ തുടങ്ങല്ലേ സഖിയെ
തേരാടും സമയം നാലാള് പൊതിയെ
കാണാതെ നടിക്കും ജഡവേണ്ട

നീ വന്ന വഴികൾ വേഗത്തിൽ മറക്കാൻ
നായല്ലേ നീ നാടിൻ ആരോമൽപൂമുത്തല്ലേടി

ഡയാനാ, ഡയാനാ
ഡയാനാ
ഡയാനാ, ഡയാനാ
ഡയാനാ

ആക്ട് ചെയ്താൽ കരീന
നോക്കിലോ നീ തമന്നാ
പാട്ടിലോ നീ മഡോണ
പ്രിൻസിൻ ഡയാനാ

നായാണേ താരം നീയിന്നാരേക്കാളും ഉയരേ
നാരിക്ക് പകരം നീ സൂപ്പർസ്റ്റാറാ ശുനകി
ഫാൻസുണ്ടേ നിറയേ, ഫേസ്ബുക്കിൽ പുലി നീ
നാടാകെ ചുമരിൽ നിന്റെ ഫേസാ

വീടിന്റെ പടിക്കേ ചാനലിൻ നിരക്കാ
നീ ഇല്ലേലെല്ലാം നാട്ടിൽ ഉപ്പില്ലാത്ത കറിയാണേ

ഡയാനാ, ഡയാനാ
ഡയാനാ
ഡയാനാ, ഡയാനാ
ഡയാനാ

ആക്ട് ചെയ് താൽ കരീന
നോക്കിലോ നീ തമന്നാ
പാട്ടിലോ നീ മഡോണ
പ്രിൻസിൻ ഡയാനാ

ശുനകകുമാരി ശുനകകുമാരി
ശ്വാനസുരാംഗി അനുപമ റാണി

ഇനി മാലോകരെ നായാക്കണ നാടിൻ മനങ്ങളിൽ
സ്വയം ആളായൊരു നയാണിവളാണേ മനോഹരി

ഡയാനാ ഡയാനാ ഡയാനാ
ഈ ലോകം നിൻ കയ്യിൽ ബനാനാ

ഡയാനാ, ഡയാനാ
ഡയാനാ
ഡയാനാ, (ശുനകകുമാരി) ഡയാനാ
ഡയാനാ
(ശ്വാനസുംരാഗി ഡയാനാ)



Credits
Writer(s): Gopi Sunder, Narayanan Hari
Lyrics powered by www.musixmatch.com

Link