Unnipoove - Female Vocals

ആരീരാരോ ആരീരാരോ
ആരീരാരോ ആരീരാരോ

ഉണ്ണിപ്പൂവേ കന്നിപ്പൂവേ കടിഞ്ഞൂൽപ്പൂവേ നീയുറങ്ങ്
കൈവിരലുണ്ട് കനവും കണ്ടു
കണ്ണും പൂട്ടി നീയുറങ്ങ്

ഉണ്ണിപ്പൂവേ കന്നിപ്പൂവേ കടിഞ്ഞൂൽപ്പൂവേ നീയുറങ്ങ്

ഇല്ലത്തമ്മ ജപിച്ചുറങ്ങി ഇല്ലില്ലം കാട്ടിൽ കാറ്റുറങ്ങി
ഇല്ലത്തമ്മ ജപിച്ചുറങ്ങി ഇല്ലില്ലം കാട്ടിൽ കാറ്റുറങ്ങി

മേലേ കാവിൽ പകലുറങ്ങി കീഴേ കാവിൽ രാവുറങ്ങീ
ഉം ഉം ഉം ഉം ഉം
ഉണ്ണിപ്പൂവേ കന്നിപ്പൂവേ കടിഞ്ഞൂൽപ്പൂവേ നീയുറങ്ങ്

നാലുകെട്ടിന് നടുമുറ്റത്ത് ആയില്യം നാളിൽ പാലൂട്ട്
നാലുകെട്ടിന് നടുമുറ്റത്ത് ആയില്യം നാളിൽ പാലൂട്ട്
ശ്രീലകത്ത് പൊന്നുണ്ണിക്ക് നാവൊറു പാടാൻ നെയ് വിളക്ക്
ഉം ഉം ഉം

ഉണ്ണിപ്പൂവേ കണ്ണിപ്പൂവേ കടിഞ്ഞൂൽപ്പൂവേ നീയുറങ്ങ്
കൈവിരലുണ്ട് കനവും കണ്ടു
കണ്ണും പൂട്ടി നീയുറങ്ങ്

ആരീരാരോ ആരീരാരോ
ആരീരാരോ ആരീരാരോ
ഉം ഉം ഉം ഉംഉം



Credits
Writer(s): M Rajendran
Lyrics powered by www.musixmatch.com

Link