Sree Kurumbe - Female Vocals

ശ്രീകുറുമ്പേ കാളീശ്വരീ ശോളാംമ്പരാഡംബരീ
ശ്രീ കുറുമ്പേ രക്തേശ്വരി മഹിഷാസുരമർദ്ദിനി
നീ ദുർഗ നീ ഭദ്ര നീ തന്നെ അഖിലാണ്ഡ സംഹാരശക്തീമയീ

ശ്രീകുറുമ്പേ കാളീശ്വരീ ശോളാംമ്പരാഡംബരീ
ശ്രീ കുറുമ്പേ രക്തേശ്വരി മഹിഷാസുരമർദ്ദിനി
നീ ദുർഗ നീ ഭദ്ര നീ തന്നെ അഖിലാണ്ഡ സംഹാരശക്തീമയീ

മൂലാധാരം മൂവൂരുചുറ്റി മൂവൂരുചുറ്റി മൂവൂരുചുറ്റി പൂവിലുണർത്തിയ കുണ്ഡലി നീ
മൂലാധാരം മൂവൂരുചുറ്റി പൂവിലുണർത്തിയ കുണ്ഡലി നീ
ജീവനിൽ ഉണരാൻ നാഥ തരംഗിണി
നാവിൽ ഉദിക്കുക ശക്തിaമയി
ജീവനിൽ ഉണരാൻ നാഥ തരംഗിണി
നാവിൽ ഉദിക്കുക ശക്തിമയി
ശക്തിമയി ശക്തിമയി

ശ്രീകുറുമ്പേ കാളീശ്വരീ ശോളാംമ്പരാഡംബരീ
ശ്രീ കുറുമ്പേ രക്തേശ്വരി മഹിഷാസുരമർദ്ദിനി
നീ ദുർഗ നീ ഭദ്ര നീ തന്നെ അഖിലാണ്ഡ സംഹാരശക്തീമയീ

അഞ്ജനമെഴികളിൽ അഗ്നിയുമായി
നെഞ്ചിൽ തുള്ളും കലശവുമായ്
മഞ്ചുള കുങ്കുമ തിലകവുമായ്
മഞ്ചലിലണയുക ശക്തീ മയീ

അഞ്ജനമെഴികളിൽ അഗ്നിയുമായി
നെഞ്ചിൽ തുള്ളും കലശവുമായ്
മഞ്ചുള കുങ്കുമ തിലകവുമായ്
മഞ്ചലിലണയുക ശക്തീ മയീ

കരവാളിളകും മിന്നലുമായ്
മിന്നലുമായ് മിന്നലുമായ്
കാൽത്തള തുള്ളും നാദവുമായ്

കരവാളിളകും മിന്നലുമായ്
കാൽത്തള തുള്ളും നാദവുമായ്
നടനവിലാസിനി ദാരികരുതിരം
അടിമുടി അണിയുക ശക്തീമയീ
നടനവിലാസിനി ദാരികരുതിരം
അടിമുടി അണിയുക ശക്തീമയീ ശക്തീമയീ ശക്തീമയീ

ശ്രീകുറുമ്പേ കാളീശ്വരീ ശോളാംമ്പരാഡംബരീ
ശ്രീ കുറുമ്പേ രക്തേശ്വരി മഹിഷാസുരമർദ്ദിനി
നീ ദുർഗ നീ ഭദ്ര നീ തന്നെ അഖിലാണ്ഡ സംഹാരശക്തീമയീ

ശ്രീകുറുമ്പേ കാളീശ്വരീ കാളീശ്വരീ
ശ്രീകുറുമ്പേ രക്തേശ്വരീ രക്തേശ്വരീ ശ്രീകുറുമ്പേ ശ്രീകുറുമ്പേ ശക്തീമയീ ശക്തീമയീ ശ്രീകുറുമ്പേ ശ്രീകുറുമ്പേ ശ്രീകുറുമ്പേ ശ്രീകുറുമ്പേ കാളീശ്വരീ കാളീശ്വരീ



Credits
Writer(s): M Rajendran
Lyrics powered by www.musixmatch.com

Link