Yentharu

യെന്തര് കണ്ണടെ ചങ്കികുത്തികേറും കുന്തം തന്നടെ
കുത്തി കൊന്നു നോങ്കു കുടിക്കല്ലേ
ഉള്ളില് ഊറണ് തോന തോന സ്നേഹ ചോര തോടടെ
തോട്ടില് വീണു മുങ്ങി മരിക്കല്ലേ
ഇത് രാത്രിവാക്കെൻ പെണ്ണെ ചുടുറാക്കെടി നീ കണ്ണേ
ചന്തതെരുവേ ചുമ്മാതലയാൻ കൊല്ലും രസവാരെ
ഞാൻ Bell ഉം Brake ഉം പോയൊരു Cycle
വേണെങ്കിൽ കേറടിയെ

യെന്തര് കണ്ണടെ ചങ്കികുത്തികേറും കുന്തം തന്നടെ
കുത്തി കൊന്നു നോങ്കു കുടിക്കല്ലേ
ഇത് രാത്രിവാക്കെൻ പെണ്ണെ ചുടുറാക്കെടി നീ കണ്ണേ
ചന്തതെരുവേ ചുമ്മാതലയാൻ കൊല്ലും രസവാരെ
ഞാൻ Bell ഉം Brake ഉം പോയൊരു Cycle
വേണെങ്കിൽ കേറടിയെ

എന്തടി ക്രാവണ് കൊത്തി കൊത്തി മുറത്തിൽ കേറാൻ
ആരെടി, നീ ആരെടി
യെന്തര് ചേലടെ, അന്തിക്കൂതിൽ ചെങ്കതിരേഷൻ പോലടെ
നീ പോരടെ
പുതുമഴക്ക് പൊന്തും കൂണിൽ ചെറുകുടക്കൂകീഴെപോലെ
എത്തറ ദിവസം എത്തറ സമയം കൊന്നടി തവളാച്ചി
നീയെൻ Bell ഇല്ലാത്ത Brake ഇല്ലാത്ത ചേര ചാരല്ലേ
പൊടിയൻ പ്രേമചാരല്ലേ

യെന്തര് കണ്ണടെ ചങ്കി കുത്തികേറും കുന്തം തന്നടെ
കുത്തി കൊന്നു നോങ്കു കുടിക്കല്ലേ
ഉള്ളില് ഊറണ് തോന തോന സ്നേഹ ചോര തോടടെ
തോട്ടില് വീണു മുങ്ങി മരിക്കല്ലേ
ഇത് രാത്രിവാക്കെൻ പെണ്ണെ ചുടുറാക്കെടി നീ കണ്ണേ
ചന്തതെരുവേ ചുമ്മാതലയാൻ കൊല്ലും രസവാരെ
ഞാൻ Bell ഉം Brake ഉം പോയൊരു Cycle
വേണെങ്കിൽ കേറടിയെ



Credits
Writer(s): Anwar Ali, Justin Varghese
Lyrics powered by www.musixmatch.com

Link