Prema Neyyappam

അഞ്ചുതെങ്ങ് കടപ്പുറത്തുച്ച നേരം പ്രഭ കുട്ടൻ
അമ്പ് കൊണ്ട് പൊള്ളി മണ്ണ് സുശീല പെണ്ണ്
ആന്തലേറും അടുപ്പത്ത് കേറ്റിവെച്ചു ദൈവ ചാര്
ചട്ടിയൊന്ന് തെള തെളച്ചു മോഹ തെളിയെണ്ണ

അഞ്ചുതെങ്ങ് കടപ്പുറത്തുച്ച നേരം പ്രഭ കുട്ടൻ
അമ്പ് കൊണ്ട് പൊള്ളി മണ്ണ് സുശീല പെണ്ണ്
ആന്തലേറും അടുപ്പത്ത് കേറ്റിവെച്ചു ദൈവ ചാര്
ചട്ടിയൊന്ന് തെള തെളച്ചു മോഹ തെളിയെണ്ണ

ചേർന്നിണങ്ങി സ്നേഹമോടെ ചക്കര നെയ് മാവ്
ഒക്കെയും തീ ചട്ടി നോക്കി ചാമ്പി തീവ ച്ചാ
ആര് ചാമ്പി തീവ ച്ചാ ആര് ചാമ്പി തീവ ച്ചാ ആര്
ചോർന്നുരുണ്ടു പൊള്ളി വന്നു അന്തിവിണ്ണിന്നൊപ്പം
അങ്ങനെയുണ്ടായി വന്നു പ്രേമനെയ്യപ്പം
പ്രേമനെയ്യപ്പം പ്രേമനെയ്യപ്പം

ആരാന്റെമ്മച്ചി ചുട്ടെടുത്തതും
കാക്കച്ചി കൊത്തി കടലിലിട്ടതും
ആരാന്റെമ്മച്ചി ചുട്ടെടുത്തതും
കാക്കച്ചി കൊത്തി കടലിലിട്ടതും
മുക്കുവപ്പുള്ളാര് മുങ്ങിയെടുത്തതും
തട്ടാപ്പുള്ളാര് തട്ടിപ്പറിച്ചതും
ചക്കരയൂറണ നെയ്യപ്പം പ്രേമനെയ്യപ്പം
ചങ്കുപറിച്ചൊരു നെയ്യപ്പം സങ്കടനെയ്യപ്പം സങ്കടനെയ്യപ്പം

അഞ്ചുതെങ്ങ് കടപ്പുറത്തുച്ച നേരം പ്രഭ കുട്ടൻ
അമ്പ് കൊണ്ട് പൊള്ളി മണ്ണ് സുശീല പെണ്ണ്
പ്രേമമാളും അടുപ്പത്ത് കേറ്റിവെച്ചു ദൈവ ചാര്
ചട്ടിയൊന്ന് തെള തെളച്ചു മോഹ തെളിയെണ്ണ



Credits
Writer(s): Justin Varghese
Lyrics powered by www.musixmatch.com

Link